Advertisements
|
രാജു കുന്നക്കാട്ടിന് ആചാര്യ കര്‍മ്മ രത്ന പുരസ്കാരം
ജോസ് കുമ്പിളുവേലില്‍
ഡബ്ളിന്‍ : തിരുവനന്തപുരം ആചാര്യ ഫിലിം സൊസൈറ്റി ഏര്‍പ്പെടുത്തിയ പ്രഥമ ആചാര്യ കര്‍മ്മരത്ന പുരസ്കാരം രാജു കുന്നക്കാട്ടിന്. കോട്ടയം മാറ്റൊലിയുടെ ബൈബിള്‍ ഡ്രാമാസ്കോപ്പ് നാടകം ഒലിവ് മരങ്ങള്‍ സാക്ഷിയുടെ രചനക്കാണ് അവാര്‍ഡ്.ഈ നാടകത്തിന്റെ രചനക്ക് രാജുവിന് ലഭിക്കുന്ന പതിനാലാമത് പുരസ്കാരമാണിത്. കേരളത്തിലുടനീളം നിറഞ്ഞ സദസ്സില്‍ പ്രര്‍ശനം തുടരുന്ന ഈ നാടകത്തിന് ഗാനം രചിച്ചത് ജോസ് കുമ്പിളുവേലിയാണ്.
സാമൂഹ്യ,സാഹിത്യ, സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനക്ക് ഡോ. അംബേദ്കര്‍ സാഹിത്യശ്രീ ദേശീയ അവാര്‍ഡ്,പ്രവാസി രത്ന അവാര്‍ഡ്,രാജന്‍ പി ദേവ് പുരസ്കാരം, തോപ്പില്‍ ഭാസി പുരസ്കാരം, ആറന്മുള സത്യവ്രതന്‍ പുരസ്കാരം,ശംഖുമുദ്ര പുരസ്കാരം, അയര്‍ലണ്ട് മൈന്‍ഡ് ഐക്കോണ്‍ അവാര്‍ഡ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ബെല്‍ഫാസ്ററ് കലാ രത്ന പുരസ്കാരം,വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് സാഹിത്യ രത്ന അവാര്‍ഡ്,കോര്‍ക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ ആദരവ്, തിരുവനന്തപുരം നവപ്രതിഭ സുവര്‍ണ്ണ ജ്യോതിസ് അവാര്‍ഡ്, തിരുവനന്തപുരം വേദി ടു വേദിയുടെ നാടകപുരസ്കാരം,തിരുവനന്തപുരം സംസ്കാര സാഹിത്യവേദി പുരസ്ക്കാരം,സംസ്കാരവേദി പുരസ്കാരം,മൈത്രി സാഹിത്യവേദിയുടെ പ്രഥമ കലാരത്ന അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
|
|
- dated 27 Feb 2026
|
|
|
|
Comments:
Keywords: Europe - Otta Nottathil - raju_kunnakkattu_acharya_karma_rathna_puraskaram_2026 Europe - Otta Nottathil - raju_kunnakkattu_acharya_karma_rathna_puraskaram_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|